Sign In
    Home Home

    കാഷ് പിൻവലിക്കൽ

    • ഘട്ടം 1

      എ ടി എം കാർഡ് കടത്തുക

    • ഘട്ടം 2

      നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക

    • ഘട്ടം 3

      4 അക്കങ്ങളുള്ള രഹസ്യ പിൻ നമ്പർ എന്റർ ചെയ്യുക, ശേഷം “ആക്സപ്റ്റ്”അമർത്തുക.

    • ഘട്ടം 4

      കാഷ് വിത്ഡ്രോവൽ”ബട്ടൺ അമർത്തുക

    • ഘട്ടം 5

      “എമൗണ്ട്”ബട്ടൺ അമർത്തുക . തുക ഉറപ്പ് വരുത്താനായി “യെസ്”അമർത്തുക. കാഷ് എടുക്കുക.

    • ഘട്ടം 6

      ട്രാൻസാക്ഷന് വിരാമമിടാനായി “നോ”അമർത്തുക.

    • ഘട്ടം 7

      മെഷീനിൽ നിന്നും നിങ്ങളുടെ എ ടി എം കാർഡ് വലിച്ചെടുക്കാൻ ദയവായി മറക്കാതിരിക്കുക

    • ഘട്ടം 8

      മെഷീനിൽ നിന്ന് നിങ്ങളുടെ റെസീപ്റ്റ് കൈക്കലാക്കുവാനും മറക്കണ്ട.

    എങ്ങനെയെന്ന് കണ്ടെത്തുക
    • 1
    • 2
    • 3
    • 4
    • 5

    സാധാരണയായി ചോദിക്കുന്ന സംശയങ്ങള്‍FAQ

    എല്ലാം മറയ്ക്കുകഎല്ലാം കാണിക്കുക
    • ഞാന്‍ അയയ്ക്കുന്ന പണം കൈപറ്റുന്നതിനായി കിട്ടുന്ന ആള്‍ക്ക് എന്തെങ്കിലും ചിലവ് ഉണ്ടാകുമോ?

      ​ഇല്ല – നിങ്ങള്‍ ക്യുക്ക് പേയ്ക്കു നല്‍കുന്ന ഫീസ് ആയിരിക്കും പണം കൈമാറുന്നതിന്‍റെ ചിലവ്. നിങ്ങള്‍ ക്യുക്ക് പേയുടെ പങ്കാളികള്‍ വഴി അയക്കുന്ന പണം കൃത്യമായി ലഭിക്കേണ്ട ആള്‍ക്ക് കിട്ടും. ​​

    • പണം അക്കൌണ്ടില്‍ ഉണ്ടോ അഥവാ എടുക്കാന്‍ പറ്റുമോ എന്ന് കിട്ടേണ്ട ആള്‍ക്ക് എങ്ങിനെ മനസ്സിലാകും

      ​സാധാരണ ഗതിയില്‍, ഒരു ഇടപാട് നടന്നു എന്ന് പണം കിട്ടേണ്ട ആളേ അറിയിക്കേണ്ട ചുമതല പണം അയയ്ക്കുന്ന ആളുടേതാണ്. എന്നാല്‍ പണം എത്തുമ്പോള്‍ ചില ബാങ്കു​​കള്‍ ആ വിവ​രം പണം കിട്ടേണ്ട ആളെ എസ്‍എംഎസ് വഴി അറിയിക്കാറുണ്ട്. ​​

    • പണം അയയ്ക്കുന്ന ആള്‍ പണം ലഭിക്കേണ്ട ആള്‍ക്ക് അത് കിട്ടി എന്ന് എങ്ങിനെ അറിയും?

      ​പണം കിട്ടുന്ന ബാങ്ക് ആ പണം നല്കേണ്ട ആള്‍ക്ക് നല്‍കി എന്ന വിവരം ക്യുക്ക് പേ സിസ്റ്റത്തില്‍ അറിയിച്ചാല്‍ ഉടന്‍, പണം നല്‍കി എന്ന വിവരം എസ്‍എംഎസ് വഴി അയക്കുന്ന ആളെ അറിയിക്കും. (ഈ എസ്‍എംഎസ് സംവിധാനം 920000330 ല്‍ വിളിച്ച് പ്രയോഗക്ഷമമാക്കേണ്ടതാണ്) അയയ്ക്കുന്ന ആള്‍ക്ക് ഇടപാടിന്‍റെ സ്ഥിതി ഫോണ്‍ ബാങ്കിങ്ങ് വഴിയോ അല്ലെങ്കില്‍ അല്‍അഹലി ഓണ്‍ലൈനിലോ, അല്‍അഹലി മോബൈലില്‍ കൂടെയോ അറിയാനും കഴിയും. ​​​

    • പണം വാങ്ങുന്നതിനുള്ള കോഡുകള്‍
      • ​ക്യുക്ക് പേ യുടെ പണം വാങ്ങുന്നതിനുള്ള കോഡുകള്‍ 'ക്യുപി‍‍എവൈ ' എന്നു തുടങ്ങി 12 അക്കങ്ങള്‍ ഉള്ളതായിരിക്കും. ഇത് ഇടപാടിന്‍റെ റഫറന്‍സ് നമ്പറും ആയിരിക്കും.

      • ​മണിഗ്രാം ന്‍റെ, പണംവാങ്ങുന്നതിനുള്ള നമ്പര്‍ 8 അക്കങ്ങളുള്ളതായിരിക്കും​​