പണം കിട്ടുന്ന ബാങ്ക് ആ പണം നല്കേണ്ട ആള്‍ക്ക് നല്‍കി എന്ന വിവരം ക്യുക്ക് പേ സിസ്റ്റത്തില്‍ അറിയിച്ചാല്‍ ഉടന്‍, പണം നല്‍കി എന്ന വിവരം എസ്‍എംഎസ് വഴി അയക്കുന്ന ആളെ അറിയിക്കും. (ഈ എസ്‍എംഎസ് സംവിധാനം 920000330 ല്‍ വിളിച്ച് പ്രയോഗക്ഷമമാക്കേണ്ടതാണ്) അയയ്ക്കുന്ന ആള്‍ക്ക് ഇടപാടിന്‍റെ സ്ഥിതി ഫോണ്‍ ബാങ്കിങ്ങ് വഴിയോ അല്ലെങ്കില്‍ അല്‍അഹലി ഓണ്‍ലൈനിലോ, അല്‍അഹലി മോബൈലില്‍ കൂടെയോ അറിയാനും കഴിയും.