എ ടി എം കാർഡ് കടത്തുക
നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക
4 അക്കങ്ങളുള്ള രഹസ്യ പിൻ നമ്പർ എന്റർ ചെയ്യുക, ശേഷം ആക്സപ്റ്റ് അമർത്തുക.
“അദർ ട്രാൻസാക്ഷൻ” ബട്ടൺ അമർത്തുക.
“മിനി സ്റ്റേറ്റ്മെന്റ് ”ബട്ടൺ അമർത്തുക.
ട്രാൻസാക്ഷന് വിരാമമിടാനായി “നോ”അമർത്തുക.
മെഷീനിൽ നിന്ന് നിങ്ങളുടെ എ ടി എം കാർഡ് വലിച്ചെടുക്കാൻ ദയവായി മറക്കാതിരിക്കുക.
മെഷീനിൽ നിന്ന് നിങ്ങളുടെ റെസീപ്റ്റ് കൈക്കലാക്കുവാനും മറക്കരുത്.
ഇല്ല – ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആള്‍, ആദ്യം, പണം അയയ്ക്കുന്ന ആളായി രജിസ്റ്റര്‍ ചെയ്യുകയും അതിനുശേഷം അല്‍അഹലി ഓണ്‍ലൈന്‍ വഴിയോ 920000330 ല്‍ ഫോണ്‍ ചെയ്തോ തന്‍റെ പണം കിട്ടേണ്ട ആളുടെ പേര് ചേര്‍ക്കേണ്ടതുമാണ്
ചെയ്യാം – എല്ലാ ക്യുക്ക് പേ കേന്ദ്രങ്ങള്ക്കും, ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആള്‍ക്കുവേണ്ടി, ക്യുക് പേ സേവനം തുടങ്ങാനും പണം കിട്ടേണ്ട ആളേ ചേര്‍ക്കാനും കഴിയും
ചേര്‍ക്കാം - എന്നാലും, അയയ്ക്കുന്ന ആള്‍ക്ക് നേരിട്ട് പരിചയമുള്ളവരുടെ പേരുകള്‍ മാത്രം ചേര്‍ക്കാനാണ് എന്‍സിബി നിര്‍ദ്ദേശിക്കുന്നത്
കഴിയും
ഇല്ല – എല്ലാ ഫോമുകളും ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് പൂരിപ്പിക്കേണ്ടതാണ്.
ഏറ്റുവും അടുത്തുള്ള ക്യുക്ക് പേ കേന്ദ്രത്തില്‍ പോയി ഒരു കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയുടെ സഹായം ആവശ്യപ്പെടുക
920000330 ലേക്കു വിളിച്ചോ, അല്‍അഹലി ഓണ്‍ലൈന്‍ വഴിയോ അല്‍അഹലി മോബൈല്‍ വഴിയോ ക്യുക്ക് പേ സെന്റ്റര്‍ വഴിയോ പണം കിട്ടേണ്ട ആളുകളെ ചേര്‍ക്കാന്‍ കഴിയും
ക്യുക്ക്പേ കോള്‍ സെന്റ്ററിന്‍റെ ഏജന്റ്റ്മാര്‍ക്കും, കസ്റ്റമര്‍ സര്‍വീസ് റപ്രസെന്‌റ്റേറ്റീവുകള്‍ക്കും നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ എല്ലാ പണമിടപാടുകളും നടക്കുക. ഈ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഇടപാടുകള്‍ക്ക് താമസമുണ്ടാകാനോ പണം നല്‍കേണ്ട ബാങ്ക് അത് നിരസിക്കാനോ സാധ്യതയുണ്ട്.
ഇല്ല – അതിന്‍റെ ആവശ്യം ഇല്ല. എന്‍സിബി അക്കൌണ്ട് ഉപയോഗിച്ച് എന്‍സിബി എടിഎം, അല്‍അഹലി ഓണ്‍ലൈന്‍, അല്‍അഹലി മോബൈല്‍ അല്ലെങ്കില്‍ അല്‍അഹലി ഫോണ്‍ ബാങ്കിങ്ങ് വഴി ക്യുക്ക് പേ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്
കഴിയും – ന്യായപ്രകാരമുള്ള ഇക്കാമ മാത്രമാണ് പ്രാഥമികമായി വേണ്ടത്