എന്താണ് ക്വിക്ക്‌പേ ?
കിംഗ്ഡത്തിലെ ഏറ്റവുംസൗകര്യപ്രദമായ മണി ട്രാൻസ്ഫർ സേവനമാണ് ക്യുക്ക്പേ. നിങ്ങളുടെ വീടിന്റെയോ നിങ്ങളുടെ ജോലിസ്ഥലത്തിന്റെയോ സൗകര്യത്തിൽ ഇരുന്നുകൊണ്ട്, നിങ്ങൾ അവധിയെടുത്ത് കിംഗ്ഡത്തിനു പുറത്തു പോയിരിക്കുകയാണെങ്കിൽ പോലും, നിങ്ങൾക്ക് ഏതുസമയത്തും നിങ്ങളുടെ രാജ്യത്തേക്കോ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിൽ ഏതിലേക്കും പണമയക്കുവാനാകും.
ശ്രദ്ധേയമായ ആനുകൂല്യങ്ങൾ:
- സൗജന്യ എടിഎം കാർഡ്
- ഇന്റർനെറ്റ് അല്ലെങ്കിൽ ഏതെങ്കിലും എൻസിബി എടിഎം ഉപയോഗിച്ച് അല്ലെങ്കിൽ 920000330 എന്ന നമ്പറിൽ വിളിച്ച് എവിടെനിന്നും ഏത് സമയത്തും മണി ട്രാൻസ്ഫർ ചെയ്യുക
- റെമിറ്റൻസ് സെന്ററിലെ നീണ്ട ക്യൂവിൽ കാത്തു നിൽക്കേണ്ടതില്ല
- അദൃശ്യമായ ചാർജുകൾ ഇല്ല, താങ്ങാവുന്ന നിരക്കുകളും
- മികച്ച എക്സ്ചേഞ്ച് നിരക്കുകൾ
- വേഗത്തിലുള്ള കൈമാറ്റം