ക്വിക്ക്പേ പങ്കാളികൾ
സൗദി അറേബ്യയിലെ പ്രവാസികളുടെ സാന്നിധ്യമുള്ള 12 രാജ്യങ്ങളിലെ ഏറ്റവും മികച്ച ബാങ്കുകളുമായും, 200 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലോകത്തെ മുൻനിര പണമിടപാട് സേവനദാതാക്കളുമായും ക്വിക്ക്പേ നേരിട്ട് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പങ്കാളികൾ മുഖേന, ലോകത്തിന്റെ ഏത് ഭാഗത്തേക്കും പണം ട്രാൻസ്ഫർ ചെയ്യുവാൻ ക്വിക്ക്പേക്ക് കഴിയും.
രാജ്യം തിരിച്ചുള്ള പങ്കാളികളുടെ പട്ടിക
ബംഗ്ലാദേശ്
ഈജിപ്ത്
ഇന്ത്യ
ഇന്തോനേഷ്യ
നേപ്പാള്‍
പാക്കിസ്താന്‍
ഫിലിപ്പൈന്‍സ്
ശ്രീലങ്ക
മണിഗ്രാം
യമന്‍